Facebook to control sensational content- Mark Zuckerberg
വൈറല്‍ പോസ്റ്റുകള്‍ക്ക് നിയന്ത്രം ഏർപ്പെടുത്തി ഫെയ്‌സ്ബുക്ക്. സെന്‍സേഷണല്‍ പോസ്റ്റുകള്‍ക്ക് നിയന്ത്രണം വരുത്തുമെന്നും ഇതിന്റെ ഭാഗമായി ന്യൂസ് ഫീഡ് അല്‍ഗോരിതത്തില്‍ മാറ്റം വരുത്തുമെന്നും മാര്‍ക്ക് സുക്കര്‍ബര്‍ഗ് അറിയിച്ചു.